Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസർക്കാർ നി​രീ​ക്ഷ​ണ​ം:...

സർക്കാർ നി​രീ​ക്ഷ​ണ​ം: ഇ​സ്രാ​യേ​ലി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി ​സ്​​നോ​ഡ​ൻ

text_fields
bookmark_border
സർക്കാർ നി​രീ​ക്ഷ​ണ​ം: ഇ​സ്രാ​യേ​ലി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി ​സ്​​നോ​ഡ​ൻ
cancel

തെ​ൽ​അ​വീ​വ്​: ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ സ​ർ​ക്കാ​റി​​​െൻറ​യും സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന്​ എ​േ​ഡ്വ​ഡ്​​ സ്​​നോ​ഡ​ൻ. സു​ര​ക്ഷ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ പൗ​ര​ന്മാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും ഇ​തി​നെ​തി​രെ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും യു.​എ​സ്​ ​േദ​ശീ​യ സു​ര​ക്ഷാ​ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി ശ്ര​ദ്ധേ​യ​നാ​യ സ്​​നോ​ഡ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തെ​ൽ​അ​വീ​വി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ഡി​യോ പ്ര​സം​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം സ്​​നോ​ഡ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

യു.​എ​സി​ൽ കേ​സു​ള്ള​തി​നാ​ൽ റ​ഷ്യ​ൻ ത​ല​സ്​​ഥാ​ന​മാ​യ മോ​സ്​​കോ​യി​ലെ ര​ഹ​സ്യ സ​േ​ങ്ക​ത​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ ഇ​ദ്ദേ​ഹം ക​ഴി​യു​ന്ന​ത്. ഇ​സ്രാ​യേ​ൽ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​താ​യും സ്​​നോ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക​ൻ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി വെ​ളി​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യെ പ്ര​സം​ഗ​ത്തി​ൽ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeledward snowdenworld newsmalayalam newsasia pasafic
News Summary - isreal Govt Surveillance Edward Snowden -World News
Next Story