Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ന്​...

ഇ​റാ​ന്​ താ​വ​ള​മൊ​രു​ക്കി​യാ​ൽ ബ​ശ്ശാ​റി​നെ നി​ഷ്​​കാ​സ​നം ചെ​യ്യു​മെ​ന്ന്​ ഇ​സ്രാ​യേ​ൽ 

text_fields
bookmark_border
ഇ​റാ​ന്​ താ​വ​ള​മൊ​രു​ക്കി​യാ​ൽ ബ​ശ്ശാ​റി​നെ നി​ഷ്​​കാ​സ​നം ചെ​യ്യു​മെ​ന്ന്​ ഇ​സ്രാ​യേ​ൽ 
cancel

ജ​റൂ​സ​ലം: സി​റി​യ​ൻ മ​ണ്ണി​ൽ​നി​ന്ന്​ സൈ​നി​ക​നീ​ക്ക​ത്തി​ന്​ ഇ​റാ​ന്​ അ​നു​മ​തി ന​ൽ​കി​യാ​ൽ പ്ര​സി​ഡ​ൻ​റ്​ ബ​ശ്ശാ​ർ അ​ൽ അ​സ​ദി​നെ നി​ഷ്​​കാ​സ​നം ചെ​യ്യു​മെ​ന്ന്​ ഇ​സ്രാ​യേ​ൽ ഉൗ​ർ​ജ​മ​ന്ത്രി യു​വാ​ൽ സെ​റ്റി​നി​സ്. 

ഇ​റാ​നെ പ്ര​ധാ​ന ശ​ത്രു​രാ​ജ്യ​മാ​യാ​ണ്​ ഇ​സ്രാ​യേ​ൽ കാ​ണു​ന്ന​ത്. ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നും സി​റി​യ​യി​ലെ സ്​​ഥി​രം സാ​ന്നി​ധ്യ​മാ​കാ​നു​മു​ള്ള ഇ​റാ​​​​െൻറ നീ​ക്ക​ങ്ങ​ളെ എ​തി​ർ​ക്കും. 
സി​റി​യ​യി​ൽ​നി​ന്ന്​ ഇ​റാ​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ൽ ബ​ശ്ശാ​റി​നെ ഭ​ര​ണ​ത്തി​ൽ​നി​ന്ന്​ മ​റി​ച്ചി​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​​​​െൻറ അ​ടു​പ്പ​ക്കാ​ര​നാ​യ യു​വാ​ൽ  കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranIsraelbashar al assadworld newsmalayalam news
News Summary - Israel iran- World news
Next Story