Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

നെ​ത​ന്യാ​ഹു​വി​നെ​തി​രാ​യ കേ​സ്​ വി​ചാ​ര​ണ തു​ട​ങ്ങി

text_fields
bookmark_border
Benjamin-Netanyahu
cancel

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​​െൻറ രാ​ഷ്​​ട്രീ​യ ഭാ​വി​യി​ൽ നി​ർ​ണാ​യ​ക​മാ​യ കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ചാ​ര​ണ ന​ട​പ​ടി തു​ട​ങ്ങി. കേ​സി​ലു​ൾ​പ്പെ​ട്ട വ്യ​ക്തി​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച​ത്​ അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്.

കേ​സി​​ലെ വി​ധി മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ നെ​ത​ന്യാ​ഹു​വി​​െൻറ പ​ങ്കാ​ളി​ത്ത​ത്തി​ന്​ നി​ർ​ണാ​യ​ക​മാ​ണ്. നെ​ത​ന്യാ​ഹു​വി​നെ കോ​ട​തി അ​യോ​ഗ്യ​നാ​ക്കു​ന്ന​പ​ക്ഷം അ​ത്​ ഭ​ര​ണ​ഘ​ട​ന പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ന​യി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelBenjamin Netanyahuworld newsmalayalam newsasia pasafic
News Summary - Israel Benjamin Netanyahu -World News
Next Story