Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ ഇറാൻ ജനതയെ...

ട്രംപ്​ ഇറാൻ ജനതയെ വഞ്ചിക്കുന്നു –ആയത്തുല്ല ഖാംനഈ

text_fields
bookmark_border
trump-iran
cancel

തെ​ഹ്​​റാ​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ കോ​മാ​ളി​യാ​ണെ​ന്നും ഇ​റാ​ൻ ജ​ന​ത​യെ വ​ഞ് ചി​ക്കു​ക​യാ​ണെ​ന്നും പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അലി ഖാം​ന​ഈ. ഇ​റാ​ഖി​ലെ യു.​എ​സ്​ കേ​ന്ദ്ര​ങ്ങ​ ളി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ മു​ഖ​ത്തേ​റ്റ അ​ടി​യാ​ണ്. 2012ന​ു​ ​ശേ​ഷം ആ​ദ്യ​മാ​യി ജു​മു​അ പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

ഐ.​എ​സ്​ തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ ഏ​റ്റ​വും ശ​ക്​​ത​മാ​യ ​പോ​രാ​ട്ടം ന​ട​ത്തി​യ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ അ​േ​മ​രി​ക്ക​ൻ ന​ട​പ​ടി ഭീ​രു​ത്വം നി​റ​ഞ്ഞ​താ​ണെ​ന്നും ഖാം​ന​ഈ വ്യ​ക്​​ത​മാ​ക്കി. യു​ക്രെ​യ്​​ൻ യാ​ത്ര​വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ വീ​ഴ്​​ത്തി​യ​ത്​ വേ​ദ​ന​ജ​ന​ക​മാ​യ അ​പ​ക​ട​മാ​ണ്. ഈ ​സം​ഭ​വം ഇ​റാ​നെ ഏ​റെ ദുഃ​ഖ​ത്തി​ലാ​ക്കി. എ​ന്നാ​ൽ, രാ​ജ്യ​ത്തി​​​െൻറ ശ​ത്രു​ക്ക​ൾ അ​പ​ക​ട​ത്തി​ൽ പോ​ലും സ​ന്തോ​ഷി​ക്കു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്ക്​ ത​യാ​റാ​ണ്​ -ഖാം​ന​ഈ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranAyatollah Ali KhameneiUS-IRAN attackDonald Trump
News Summary - Iran's supreme leader calls Trump 'clown'-World news
Next Story