Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ പാർലമെന്‍റ് സ്പീക്കർ അലി ലാരിജാനിക്ക് കോവിഡ്

text_fields
bookmark_border
ali-larijani
cancel

തെഹ്റാൻ: ഇറാൻ ജനപ്രതിനിധി സഭയായ ഇസ് ലാമിക് കൺസൽറ്റേറ്റീവ് അസംബ്ലിയുടെ സ്പീക്കർ അലി ലാരിജാനിക്ക് കോവിഡ് വൈറസ് ബാധ. ഇറാൻ പാർലമെന്‍റ് വെബ് സൈറ്റിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ലാരിജാനിക്ക് അസുഖമാണെന്നും ക്വാറന്‍റൈനിൽ കഴിയുകയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ഇറാൻ ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്ത് 50,468 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 3,160 പേർ മരിച്ചു. 16,711 പേർ സുഖം പ്രാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran's parliament Speaker Ali Larijani tests Covid 19 positive -World News
Next Story