Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ശ്​​മീ​ർ...

ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ൽ മാ​ധ്യ​സ്​​ഥ്യ​ത്തി​ന്​ ത​യാ​റെ​ന്ന്​ ഇ​റാ​ൻ

text_fields
bookmark_border
ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ൽ മാ​ധ്യ​സ്​​ഥ്യ​ത്തി​ന്​ ത​യാ​റെ​ന്ന്​ ഇ​റാ​ൻ
cancel

ഇസ്ലാമാബാദ്: ആവശ്യപ്പെട്ടാൽ കശ്മീർ പ്രശ്നത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മാധ്യസ്ഥ്യത്തിന് തയാറാണെന്ന് ഇറാൻ അംബാസഡർ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും വികസനത്തെയും വളർച്ചയെയും ബാധിക്കും. 

അതിനാൽ മാധ്യസ്ഥ്യത്തിന് ഇറാൻ എപ്പോഴും തയാറാണ് -പാകിസ്താനിലെ ഇറാൻ അംബാസഡർ മെഹ്ദി ഹൊനാർദൂസ്ത് എക്സ്പ്രസ് ൈട്രബ്യൂണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഇറാൻ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി സംബന്ധിച്ച ചോദ്യത്തിന് പദ്ധതി, രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ഘടകമായിത്തീരുമെന്നും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran
News Summary - iran
Next Story