Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ടീ​ഷ്​...

ബ്രി​ട്ടീ​ഷ്​ എ​ണ്ണ​ക്ക​പ്പ​ൽ ഇ​റാ​ൻ വി​ട്ട​യ​ച്ചു

text_fields
bookmark_border
ബ്രി​ട്ടീ​ഷ്​ എ​ണ്ണ​ക്ക​പ്പ​ൽ ഇ​റാ​ൻ വി​ട്ട​യ​ച്ചു
cancel
തെ​ഹ്​​റാ​ൻ: ഹോ​ർ​മു​സ്​ ക​ട​ലി​ടു​ക്കി​ൽ​വെ​ച്ച്​ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടീ​ ഷ്​ എ​ണ്ണ​ക്ക​പ്പ​ൽ സ്​​റ്റെ​ന ഇം​പ​രോ ഇ​റാ​ൻ വി​ട്ട​യ​ച്ചു. ക​പ്പ​ൽ ദു​ൈ​ബ​യി​ലേ​ക്ക്​ യാ​ത്ര​തി​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ക​പ്പ​ൽ ബ​ന്ദ​ർ അ​ബ്ബാ​സ്​ തു​റ​മു​ഖം വി​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സാ​ധാ​ര​ണ ഗ​തി​യി​ൽ 12 മ​ണി​ക്കൂ​റി​ന​കം ക​പ്പ​ൽ ദു​ൈ​ബ​യി​ലെ​ത്തും.

നാ​വി​കാ​തി​ർ​ത്തി ലം​ഘി​െ​ച്ച​ന്നാ​രോ​പി​ച്ചാ​ണ്​ ഇ​റാ​ൻ റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡു​ക​ൾ സ്​​റ്റെ​ന ഇം​പ​രോ പി​ടി​ച്ചെ​ടു​ത്ത​ത്.

ജി​ബ്രാ​ൾ​ട്ട​ർ ക​ട​ലി​ൽ വെ​ച്ച്​ ബ്രി​ട്ട​ൻ ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​തി​ന്​ മ​റു​പ​ടി​യാ​യാ​യി​രു​ന്നു ന​ട​പ​ടി. ഇ​റാ​ൻ ക​പ്പ​ൽ ബ്രി​ട്ട​ൻ വി​ട്ട​യ​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmalayalam newsstena impero
News Summary - Iran says seized Stena Impero 'free' to leave-world news
Next Story