Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യയും ഇറാനും സംയുക്​ത സൈനികാഭ്യാസം നടത്തി

text_fields
bookmark_border
റഷ്യയും ഇറാനും സംയുക്​ത സൈനികാഭ്യാസം നടത്തി
cancel

തെഹ്​റാൻ: റഷ്യയും ഇറാനും സംയുക്​ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന്​ റിപ്പോർട്ട്​. കാപ്​സിയൻ കടലിൽ ഇരുരാജ്യങ്ങളും സൈനികാഭ്യാസം നടത്തിയെന്നാണ്​ വാർത്ത എജൻസിയായ ഷിൻഹ്വ റിപ്പോർട്ട്​ ചെയ്യുന്നത്​.  പരസ്​പരം സഹകരണം വർധിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ്​ ഇരു രാജ്യങ്ങളും സൈനിക അഭ്യാസം നടത്തിയത്​. 

റഷ്യയുടെ ഇറാ​​​െൻറയും യുദ്ധകപ്പലുകളും സൈനികാഭ്യാസത്തിൽ പ​െങ്കടുത്തു. ഇരുരാജ്യങ്ങളുടെയും സൈനികാഭ്യാസം പരസ്​പര സഹകരണവും സമാധാനവും മുൻനിർത്തിയുള്ളതാണെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭാവിയിലും സൈനിക രംഗത്ത്​ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവുമെന്ന്​ ഇറാൻ സൈന്യത്തിലെ അഡ്​മിറൽ അഫ്​ഷിൻ റിസായ്​ ഹാദദ്​ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran, Russia hold joint naval drills in Caspian Sea-world news
Next Story