Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ മാധ്യമ...

ഇറാനിൽ മാധ്യമ പ്രവർത്തകന്​ വധശിക്ഷ

text_fields
bookmark_border
ഇറാനിൽ മാധ്യമ പ്രവർത്തകന്​ വധശിക്ഷ
cancel

തെ​ഹ്​​റാ​ൻ: സ​ർ​ക്കാ​റി​െൻറ സാ​മ്പ​ത്തി​ക പ​രാ​ജ​യ​ത്തി​നെ​തി​രെ 2017ൽ ​രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​ട്ടി​​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ത്തി​ന്​​ പ്രേ​ര​ണ ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച്​ ഇ​റാ​നി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്​ വ​ധ​ശി​ക്ഷ. ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന റൂ​ഹു​ല്ല സാ​മി​നാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

പാ​രി​സി​ൽ ഒ​ളി​വു​ജീ​വി​തം ന​യി​ച്ച സാം ​സ​മൂ​ഹ മാ​ധ്യ​മ​മാ​യ ടെ​ലി​ഗ്രാ​മി​ൽ ന​ട​ത്തി​യ ചാ​ന​ലിലൂടെ 2017ലെ ​പ്ര​ക്ഷോ​ഭ​ത്തി​െൻറ വി​ഡി​യോ​ക​ളും പു​റം​ലോ​ക​ത്തെ​ത്തി​ച്ചു. ഇ​റാ​ൻ സ​ർ​ക്കാ​ർ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ ചാ​ന​ൽ പി​ന്നീ​ട്​ അ​ട​ച്ചു​പൂ​ട്ടി.

2019ൽ ​തി​രി​ച്ചെ​ത്തി​യ ഉ​ട​ൻ അ​റ​സ്​​റ്റി​ലാ​യ അ​ദ്ദേ​ഹ​ത്തി​ന്​ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ശി​ക്ഷ​വി​ധി​ച്ച​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranworld news
Next Story