Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​നി​ല്‍...

ഇ​റാ​നി​ല്‍ വെ​ള്ള​പ്പൊ​ക്കം; മ​ര​ണം 70 ആയി

text_fields
bookmark_border
iran-flood
cancel

തെ​ഹ്​​റാ​ൻ: ദ​ക്ഷി​ണ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ ്ണം 70 ആ​യി.1,900 ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടു. 86,000ത്തോ​ളം ആ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി. പ്ര​ധാ​ന ഡാ​മു​ക​ളി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ട​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ലൊ​റെ​സ്താ​ന്‍ പ്ര​വി​ശ്യ​യി​ലെ ഏ​ഴു ഗ്രാ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്.​

കൃ​ഷി ന​ഷ്ട​പ്പെ​ട്ട ക​ര്‍ഷ​ക​ര്‍ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കു​മെ​ന്നു സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ യു.​എ​സ് ഉ​പ​രോ​ധം നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഇ​റാ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന​തു തി​രി​ച്ച​ടി​യാ​ണ്. മാ​ര്‍ച്ച് 19 മു​ത​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranfloodiran flood
News Summary - iran flood-world news
Next Story