Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ൻ...

ഇ​റാ​ൻ വി​മാ​ന​ത്തി​െൻറ കൂ​ടു​ത​ൽ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​െ​ണ്ട​ത്തി

text_fields
bookmark_border
ഇ​റാ​ൻ വി​മാ​ന​ത്തി​െൻറ കൂ​ടു​ത​ൽ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​െ​ണ്ട​ത്തി
cancel

തെ​ഹ്​​റാ​ൻ: 66 പേ​രു​മാ​യി ഇ​റാ​നി​ലെ  ദേ​ന പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ ത​ക​ർ​ന്നു​വീ​ണ വി​മാ​ന​ത്തി​​​െൻറ കൂ​ടു​ത​ൽ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സം നീ​ണ്ട ക​ന​ത്ത പു​ക​യി​ൽ​നി​ന്ന്​ അ​ന്ത​രീ​ക്ഷം ​തെ​ളി​ഞ്ഞ​താ​യും തി​ര​ച്ചി​ലി​ൽ ഏ​​ർ​പ്പെ​ട്ട റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്​ ഹെ​ലി​കോ​പ്​​ട​ർ സം​ഘ​ത്തി​ന്​ കൂ​ടു​ത​ൽ കാ​ഴ്​​ച ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​റാ​ൻ വ​ക്​​താ​വ്​ റ​മ​ദാ​ൻ ശ​രീ​ഫ്​ പ​റ​ഞ്ഞു. നൂ​റി​ലേ​റെ പ​ർ​വ​താ​രോ​ഹ​ക​രും മേ​ഖ​ല​യി​ൽ തി​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.  ഡ്രോ​ണു​ക​ൾ വ​ഴി എ​ടു​ത്ത 500ഒാ​ളം ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

അ​സെ​മാ​ൻ എ​യ​ർ​ലൈ​ൻ​സി​​​െൻറ ​ഇ.​പി 3704 വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നീ​ണ്ട ഏ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വീ​ണ്ടും സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ യാ​ത്രാ​വി​മാ​ന​മാ​ണ്​ ഇ​ത്. 
വി​മാ​ന​ത്തി​​​െൻറ പ​ഴ​ക്ക​മാ​ണ്​ ദു​ര​ന്തം വ​രു​ത്തി​യ​തെ​ന്ന്​ സം​ശ​യ​മു​ണ്ട്. 

തീ​വ്ര​വാ​ദ​ബ​ന്ധം ആ​രോ​പി​ച്ച്​ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത ഉ​പ​രോ​ധം​മൂ​ലം പു​തി​യ വി​മാ​ന​ങ്ങ​ളും വി​മാ​ന​ഭാ​ഗ​ങ്ങ​ളും വാ​ങ്ങാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്ത്​ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ 4,400 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വി​മാ​നം വീ​ണ​ത്. 
മു​ഴു​വ​ൻ പേ​രും മ​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranflight crashworld newsMalayaalm news
News Summary - iran flight crash - world news
Next Story