Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ണ്ണ​ടാ​ങ്ക​ർ...

എ​ണ്ണ​ടാ​ങ്ക​ർ ആ​ക്ര​മ​ണ​ത്തി​ന്​ തി​രി​ച്ച​ടി ന​ൽ​കും –ഇറാൻ

text_fields
bookmark_border
എ​ണ്ണ​ടാ​ങ്ക​ർ ആ​ക്ര​മ​ണ​ത്തി​ന്​ തി​രി​ച്ച​ടി ന​ൽ​കും –ഇറാൻ
cancel
തെ​ഹ്​​റാ​ൻ: ചെ​ങ്ക​ട​ലി​ൽ എ​ണ്ണ​ടാ​ങ്ക​റി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്​ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന്​ ഇ​റാ​ൻ. ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​ങ്ക​റി​​െൻറ സ്​​റ്റോ​ര്‍ റൂ​മു​ക​ള്‍ ത​ക​ര്‍ന്ന് എ​ണ്ണ​ചോ​ര്‍ച്ച​യു​ണ്ടാ​യി​രു​ന്നു. ആ​രാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്​ എ​ന്ന​തി​ൽ മ​തി​യാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ശം​ഖാ​നി പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്​​ട്ര ജ​ല​നി​ര​പ്പു​ക​ളി​ലെ കൊ​ള്ള​ക്കും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യി​ല്ലാ​തി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmalayalam newsoil tanker attack
News Summary - Iran decries attack on oil tanker-world news
Next Story