Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​ക്ര​മി​ക​ൾ ഇ​റാ​ൻ...

ആ​ക്ര​മി​ക​ൾ ഇ​റാ​ൻ സ്വ​ദേ​ശി​ക​ളാ​യ ​െഎ.​എ​സ്​ ഭീ​ക​ര​ർ 

text_fields
bookmark_border
ആ​ക്ര​മി​ക​ൾ ഇ​റാ​ൻ സ്വ​ദേ​ശി​ക​ളാ​യ ​െഎ.​എ​സ്​ ഭീ​ക​ര​ർ 
cancel

തെ​ഹ്​​റാ​ൻ:  പാ​​ർ​​ല​​മ​​െൻറി​​ലും ആ​ത്​​മീ​യ​നേ​​താ​​വ്​ ആ​​യ​​ത്തു​​ല്ല ഖു​​മൈ​​നി​​യു​​ടെ സ്​​​മൃ​​തി​​കു​​ടീ​​ര​​ത്തി​​ലു​​മു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​ൾ​ക്കു​പി​ന്നി​ൽ ഇ​റാ​ൻ സ്വ​ദേ​ശി​ക​ളാ​യ ​െഎ.​എ​സ്​ ഭീ​ക​ര​രാ​െ​ണ​ന്ന്​ ഒൗ​ദ്യോ​ഗി​ക​സ്​​ഥി​രീ​ക​ര​ണം. ആ​ക്ര​മ​ണ​ങ്ങ​​ളി​​ൽ 13 പേ​​ർ മ​​രി​​ക്കു​​ക​​യും 46 പേ​​ർ​​ക്ക്​ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്​​തി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ചു​പേ​രും ഇ​റാ​ൻ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന്​ ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റെ​സ സെ​യ്​​ഫു​ല്ലാ​ഹി അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ ​െഎ.​എ​സി​​​െൻറ ആ​ദ്യ ആ​ക്ര​മ​ണ​മാ​ണി​ത്.

അ​തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തോ​ടു​ള്ള യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ പ്ര​തി​ക​ര​ണം ല​ജ്ജാ​വ​ഹ​മാ​ണെ​ന്ന്​ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​ക്ഷേ​പി​ച്ചു. വി​ത​ക്കു​ന്ന​തെ​ന്താ​ണോ അ​താ​ണ്​ ഇ​റാ​ൻ ഇ​പ്പോ​ൾ കൊ​യ്​​തെ​ടു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ട്രം​പി​​​െൻറ പ​രാ​മ​ർ​ശം. ഇ​ര​ക​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​​ങ്കു​ചേ​രു​ന്നു​വെ​ന്നും തീ​വ്ര​വാ​ദം സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ഇ​റാ​​​െൻറ ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു​വെ​ന്നു​മാ​ണ്​ ട്രം​പ്​ പ​റ​ഞ്ഞ​ത്.

ഇ​റാ​ൻ​ജ​ന​ത തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണെ​ന്ന ട്രം​പി​​​െൻറ പ്ര​സ്​​താ​വ​ന ല​ജ്ജാ​വ​ഹ​മാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ജാ​വേ​ദ്​ സ​രീ​ഫ്​ കു​റ്റ​പ്പെ​ടു​ത്തി. 
ഇ​റാ​ൻ തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന​ത്​ ട്രം​പ്​ ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. 2015ലെ ​ആ​ണ​വ​ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്നും ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.  ഇ​റാ​നെ​തി​രെ പു​തി​യ ഉ​പ​രോ​ധം കൊ​ണ്ടു​വ​രു​ന്ന​തി​​​െൻറ പ​ണി​പ്പു​ര​യി​ലാ​ണ്​ യു.​എ​സ്. ആ​ക്ര​മ​ണ​ത്തെ യു.​എ​ൻ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു. തീ​​വ്ര​വാ​ദ​ത്തി​നെ​തി​രെ ലോ​കം ഒ​രു​മി​ക്കേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന്​ യു.​എ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ ഒാ​ർ​മി​പ്പി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്ക്​ ഉ​ചി​ത​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​കൃ​ത​മാ​യ ആ​ക്ര​മ​ണ​മാ​ണ്​ ന​ട​ന്ന​തെ​ന്ന്​ യു.​എ​ൻ ര​ക്ഷ​കൗ​ൺ​സി​ലും പ​റ​ഞ്ഞു. പാ​രി​സി​ൽ ഇൗ​ഫ​ൽ ട​വ​ർ വി​ള​ക്കു​ക​ള​ണ​ച്ചാ​ണ്​ ഇ​റാ​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran
News Summary - iran attack: attackers from is
Next Story