Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസിെൻറ പശ്ചിമേഷ്യൻ പദ്ധതിയെ എതിർക്കണമെന്ന് ഇറാൻ
text_fieldsbookmark_border
തെഹ്റാൻ: യു.എസിെൻറ പശ്ചിമേഷ്യൻ പദ്ധതിയെ മുസ്ലിം ലോകം എതിർക്കണമെന്ന് ഇറാൻ പര മോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗ. യു.എസിെൻറ പദ്ധതി ഇസ്രായേലിനെ അതിരുവിട്ട് സഹായിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം (അതിന് കൂട്ടുനിൽക്കരുതെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
5000 കോടി ഡോളറിെൻറ പദ്ധതിയാണ് ‘നൂറ്റാണ്ടിെൻറ പദ്ധതി’ എന്ന് വിശേഷിപ്പിച്ച് യു.എസ് പശ്ചിമേഷ്യയുടെ വികസനത്തിനെന്ന പേരിൽ മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഫലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം നിർദേശിക്കുന്നതോ ഫലസ്തീനികളെ പരിഗണിച്ചുകൊണ്ടുള്ളതോ അല്ല പദ്ധതി എന്നതാണ് വിമർശനം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story