Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​ണ​വ ക​രാ​റി​ന്​...

ആ​ണ​വ ക​രാ​റി​ന്​ പി​ന്തു​ണ ​േ​ത​ടി  റൂ​ഹാ​നി യൂ​റോ​പ്പി​ലേ​ക്ക്​

text_fields
bookmark_border
ആ​ണ​വ ക​രാ​റി​ന്​ പി​ന്തു​ണ ​േ​ത​ടി  റൂ​ഹാ​നി യൂ​റോ​പ്പി​ലേ​ക്ക്​
cancel

തെ​ഹ്​​റാ​ൻ: ആ​ണ​വ ക​രാ​റി​ന്​ പി​ന്തു​ണ തേ​ടി ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു. ജൂ​ലൈ​യി​ൽ ഇൗ ​ആ​വ​ശ്യ​ത്തി​നാ​യി ഒാ​സ്​​ട്രി​യ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

യു.​എ​സ്​ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടി ആ​ണ​വ ക​രാ​ർ നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഇ​റാ​ൻ. ബ്രി​ട്ട​ൻ, ചൈ​ന, ഫ്രാ​ൻ​സ്, ജ​ർ​മ​നി, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക​രാ​റി​ൽ​നി​ന്ന്​​ പി​ന്മാ​റി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranhassan rouhaniworld newsmalayalam news
News Summary - hassan rouhani- World news
Next Story