Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാളിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
text_fieldsbookmark_border
കാഠ്മണ്ഡു: നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ദോലഘ ജില്ലയിലെ ദുഗുവിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
കാഠ്മണ്ഡു, കശ്കി, പർസ, സിന്ധു പൽചോക് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
