Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right52 ഓർത്തവർ 290...

52 ഓർത്തവർ 290 മറക്കരുത്​ –റൂഹാനി

text_fields
bookmark_border
Hassan Rouhani
cancel

തെ​ഹ്​​റാ​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ 52 ല​ക്ഷ്യ​സ്​​ഥാ​ന പ​രാ​മ​ർ​ശ​ത്തി​നെ ​തി​രെ ഉ​രു​ള​ക്ക്​ ഉ​പ്പേ​രി​യു​മാ​യി ഇ​റാ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ്സ​ൻ റൂ​ഹാ​നി. അ​മേ​രി​ക്ക​ക്ക്​ എ​തി​രെ തി​രി​ഞ്ഞാ​ൽ ഇ​റാ​നി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ 52 കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​െ​മ​ന്നാ​യി​രു​ന്നു ട്രം​പി​​െൻറ ഭീ​ഷ​ണി. 1979ൽ ​ഇ​റാ​ൻ ത​ട​വി​ലി​ട്ട 52 അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ എ​ണ്ണം അ​നു​സ്​​മ​രി​ച്ചാ​ണ്​ ട്രം​പി​​െൻറ പ്ര​തി​ക​ര​ണം.

യാ​ത്രാ​വി​മാ​നം ത​ക​ർ​ത്ത്​ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന 290 ​േപ​രെ കൊ​ന്നു​ത​ള്ളി​യ​തു​കൂ​ടി ഓ​ർ​ക്ക​ണം. 52 ഓ​ർ​ക്കു​ന്ന​വ​ർ 290കൂ​ടി ഓ​ർ​ക്ക​ണം. ഇ​റാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​മെ​ന്ന്​ ക​രു​തേ​ണ്ട -ഹ​സ്സ​ൻ റൂ​ഹാ​നി ട്വീ​റ്റ്​ ചെ​യ്​​തു. 1982ൽ 290 ​പേ​രു​ള്ള യാ​ത്രാ​വി​മാ​നം അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന ആ​ക്ര​മി​ച്ച്​ ത​ക​ർ​ത്ത​താ​ണ്​ റൂ​ഹാ​നി ട്രം​പി​നെ ഓ​ർ​മി​പ്പി​ച്ച​ത്.

Show Full Article
TAGS:hassan rouhani iran world news malayalam news 
News Summary - don't forget 290 who remember 52 said hassan rouhani -world news
Next Story