Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിലെ ലഹ്മാൻ ജയിലിന് സമീപം സ്ഫോടനം; മൂന്നു മരണം
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താനിലെ ലഹ്മാൻ ജയിലിന് സമീപം ബോംബ് സ്ഫോടനം. മൂന്നു പ്രദേശവാസികൾ കൊല്ലപ്പെട്ടു. നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ജയിൽ മേധാവി നൂർ മുഹമ്മദും ഉൾപ്പെടും.
ബൈക്കിൽ ഒളിപ്പിച്ചിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചത്. ബൈക്കിന് സമീപത്ത് കൂടി നടന്നു പോവുകയായിരുന്നു മരിച്ച പ്രദേശവാസികൾ. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
താലിബാൻ അടക്കമുള്ള ഭീകരസംഘടനകൾക്ക് സ്വാധീനമുള്ള ജില്ലകൾ ഉൾപ്പെടുന്ന പ്രവിശ്യയാണ് കിഴക്കൻ അഫ്ഗാനിലെ ലഹ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
