Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദേ​ശീ​യ​ഗാ​നം...

ദേ​ശീ​യ​ഗാ​നം മോ​ശ​മാ​യി ആ​ല​പി​ച്ചു; സെ​ലി​ബ്രി​റ്റി​ക്ക്​ ജ​യി​ൽ

text_fields
bookmark_border
ദേ​ശീ​യ​ഗാ​നം മോ​ശ​മാ​യി ആ​ല​പി​ച്ചു; സെ​ലി​ബ്രി​റ്റി​ക്ക്​ ജ​യി​ൽ
cancel

ബെ​യ്​​ജി​ങ്​​: ചൈ​ന​യി​ൽ ദേ​ശീ​യ​ഗാ​നം മോ​ശ​മാ​യി ആ​ല​പി​ച്ച സെ​ലി​ബ്രി​റ്റി യു​വ​തി​ക്ക്​ ജ​യി​ൽ​ശി​ക്ഷ. ദേ​ശീ​യ​ഗാ​ന​ത്തെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച്​ യാ​ങ്​ കെ​യി​ലി എ​ന്ന 23കാ​രി​യെ​യാ​ണ്​ അ​ഞ്ചു​ ദി​വ​സം ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത്. ചൈ​ന​യി​ലെ ഒാ​ൺ​ലൈ​ൻ സെ​ലി​ബ്രി​റ്റി​യാ​ണി​വ​ർ.

ലൈ​വ്​ യൂ​ട്യൂ​ബ്​ ഷോ​യി​ൽ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ദേ​ശീ​യ​ഗാ​ന​ത്തി​​​​െൻറ ആ​ദ്യ​വ​രി ചൊ​ല്ലി​യ​താ​ണ്​ കേ​സെ​ടു​ക്കാ​ൻ കാ​ര​ണം.ആ ​സ​മ​യ​ത്ത്​ കെ​യി​ലി​യു​ടെ വ​സ്​​ത്ര​ധാ​ര​ണ​വും ശ​രി​യാ​യി​രു​ന്നി​ല്ലെ​ന്നാ​ണ്​ ആ​രോ​പ​ണം. ഷി ​ജി​ൻ​പി​ങ്​ പ്ര​സി​ഡ​ൻ​റാ​യ​തി​നു​ശേ​ഷ​മാ​ണ്​ ദേ​ശീ​യ​ഗാ​ന​ത്തെ അനാദ​രി​ക്കു​ന്ന​​വ​രെ ശി​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasaficYag KailyCelebrity
News Summary - Celebrity Yag Kaily -World News
Next Story