Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വാത്​ താഴ്​വരയിൽ...

സ്വാത്​ താഴ്​വരയിൽ  ​െെസനിക ക്യാമ്പിനുനേരെ ചാവേറാക്രമണം; 11 മരണം 

text_fields
bookmark_border
സ്വാത്​ താഴ്​വരയിൽ  ​െെസനിക ക്യാമ്പിനുനേരെ ചാവേറാക്രമണം; 11 മരണം 
cancel

പെ​ഷാ​വ​ർ: പാ​കി​സ്​​താ​നി​ലെ സ്വാ​ത്​ താ​ഴ്​​വ​ര​യി​ൽ സൈ​നി​ക ക്യാ​മ്പി​നു​നേ​രെ​യു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ സേ​ന തലവൻ ഉ​ൾ​െ​പ്പ​ടെ 11 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ബേ​സ്​ ക്യാ​മ്പി​നു​ പു​റ​ത്ത്​ വോ​ളി​ബാ​ൾ ക​ളി​ക്കു​ക​യാ​യി​രു​ന്ന സൈ​നി​ക​രു​ടെ അ​ടു​ത്ത്​ നു​ഴ​ഞ്ഞു​ക​യ​റി​യെ​ത്തി​യ  ഭീ​ക​ര​ൻ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പാ​ക്​ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. 

താ​ലി​ബാ​ൻ ഇ​തി​നു​​മു​മ്പ്​​ 2013 ജ​നു​വ​രി​യി​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ   ആ​ക്ര​മ​ണ​ത്തി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 70 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​ത്ത​രം ഭീ​രു​ത്വ​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ പാ​കി​സ്​​താ​നി​ൽ  സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള  ദൗ​ത്യ​ങ്ങ​ളി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും ആ​ക്ര​മ​ണ​ത്തെ ശ​ക്​​ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്ന​താ​യും പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ശാ​ഹി​ദ്​ ക​ഖാ​ൻ അ​ബ്ബാ​സി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan blastworld newsmalayalam newsasia pasaficSwat Valley
News Summary - Blast in Swat Valley 11 dead -World News
Next Story