Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ സമാധാനത്തിന്​...

അഫ്​ഗാൻ സമാധാനത്തിന്​ ആവശ്യമായത്​ ചെയ്യും –ഇംറാൻ ഖാ​ൻ

text_fields
bookmark_border
അഫ്​ഗാൻ സമാധാനത്തിന്​ ആവശ്യമായത്​ ചെയ്യും –ഇംറാൻ ഖാ​ൻ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ന് ​ ആ​വ​ശ്യ​മാ​യ​തെ​ന്തും ചെ​യ്യാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ പാ​ക്​ പ്ര​ധാ​ന​മ​​ന്ത്രി ഇം​റാ​ൻ ഖാ​ൻ. യു.​എ​സും താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ക്കു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക്ക്​ യു.​എ.​ഇ​യി​ൽ തു​ട​ക്ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇം​റാ​​​െൻറ പ്ര​സ്​​താ​വ​ന. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക്​ പാ​കി​സ്​​താ​​​െൻറ സ​ഹാ​യ​മു​ണ്ടെ​ന്നും അ​ഫ്​​ഗാ​നി​ലെ സ​മാ​ധാ​ന​മാ​ണ്​ ല​ക്ഷ്യ​മെ​ന്നും ഇം​റാ​ൻ വ്യ​ക്ത​മാ​ക്കി. 17 വ​ർ​ഷ​മാ​യി യു​ദ്ധം തു​ട​രു​ന്ന അ​ഫ്​​ഗാ​നി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ താ​ലി​ബാ​​​െൻറ നി​ല​പാ​ട്​ പ്ര​ധാ​ന​മാ​ണ്. നേ​ര​േ​ത്ത ദോ​ഹ​യി​ൽ ര​ണ്ടു ത​വ​ണ​ക​ളാ​യി യു.​എ​സ്​-​താ​ലി​ബാ​ൻ ച​ർ​ച്ച ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAfghan peaceasia pasaficPakistan PM Imran Khan
News Summary - Afghan Peace Imran Khan -World News
Next Story