Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്​ ജയിലിൽ 261...

പാക്​ ജയിലിൽ 261 ഇന്ത്യക്കാർ

text_fields
bookmark_border
പാക്​ ജയിലിൽ 261 ഇന്ത്യക്കാർ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ലെ ജ​യി​ലു​ക​ളി​ലു​ള്ള​ത്​ 209 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്കം 261 ഇ​ന്ത്യ​ക്കാ​ർ. ഇ​വ​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ന്​ കൈ​മാ​റി​യ​താ​യി പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ലു​ള്ള പാ​ക്​ ത​ട​വു​കാ​രു​ടെ പ​ട്ടി​ക​യും ഉ​ട​ൻ കൈ​മാ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2008ൽ ​ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ഒ​പ്പു​വെ​ച്ച ക​രാ​ർ അ​നു​സ​രി​ച്ചാ​ണ്​ ത​ട​വു​കാ​രു​ടെ പ​ട്ടി​ക പ​ര​സ്​​പ​രം കൈ​മാ​റു​ന്ന​ത്. ഇ​തു​പ്ര​കാ​രം വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ (ജ​നു​വ​രി ഒ​ന്നി​നും ജൂ​ലൈ ഒ​ന്നി​നും) പ​ട്ടി​ക കൈ​മാ​റ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasaficIndian PrisonersPak Jails
News Summary - 261 Indians in Pak Jails -World News
Next Story