Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന് റഷ്യന്‍ മിസൈല്‍

ഇറാന് റഷ്യന്‍ മിസൈല്‍

text_fields
bookmark_border
ഇറാന് റഷ്യന്‍ മിസൈല്‍
cancel

തെഹ്റാന്‍: ആഗോള ഉപരോധം അവസാനിച്ചതിനു പിറകെ ഇറാന് മിസൈലുകള്‍ കൈമാറി റഷ്യയുടെ ആയുധ സഹായം. ദീര്‍ഘദൂര വിഭാഗത്തില്‍ പെട്ട എസ്-300 മിസൈലുകളുടെ ആദ്യ ഗഡുവാണ് കഴിഞ്ഞ ദിവസം കൈമാറിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആസ്ത്രാഖാന്‍ നഗരത്തില്‍നിന്ന് കാസ്പിയന്‍ കടല്‍ വഴിയാണ് ഇവ ഇറാനിലത്തെിച്ചത്. 2007ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ മിസൈല്‍ കൈമാറ്റ കരാറില്‍ ഒപ്പുവെച്ചിരുന്നത്. ഇതിനിടെ യു.എന്‍ ഉപരോധം നിലവില്‍വന്നതോടെ റഷ്യ താല്‍ക്കാലികമായി പിന്മാറി.

 

Show Full Article
TAGS:russia iran 
Next Story