Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്‍ വാര്‍ത്താ വിതരണ...

ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് യു.എസ്​ വിലക്ക്​

text_fields
bookmark_border
ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് യു.എസ്​ വിലക്ക്​
cancel

വാഷിങ്​ടൺ: ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് വിലക്കേര്‍ക്കെടുത്തി യു.എസ്. ഇറാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ജനകീ യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇൻറര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണിത്​. ഇറാൻ വാര്‍ത്താവിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജരോമിക്ക് വിലക്കേര്‍പ്പെടുത്തിയതായി യു.എസ് ട്രഷറി വകുപ്പാണ് അറിയിച്ചത്​.

2017 പകുതിയില്‍ മുഹമ്മദ് ജരോമി വാര്‍ത്താ വിനിമയ മന്ത്രിയായതോടെ ഇറാനില്‍ ഇൻറര്‍നെറ്റ് സെന്‍ഷര്‍ഷിപ് നടക്കുന്നുണ്ടെന്നും എതിരാളികളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യു.എസ് ട്രഷറി വകുപ്പ് ആരോപിച്ചിരുന്നു. ഇതു പ്രകാരം ജരോമിയുടെ യു.എസിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും യു.എസ്​ ബാങ്കുകളുമായുള്ള ഇടപാടില്‍നിന്ന് ഇദ്ദേഹത്തെ വിലക്കുകയും ചെയ്യും. കഴിഞ്ഞയാഴ്​ചയാണ്​ ഇറാനില്‍ ഇന്ധനവില വര്‍ധനക്കെതിരെ പ്രക്ഷോഭം തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsU.S. BlacklistsMinister of InformationCommunications Technology
News Summary - U.S. Blacklists Iran’s Minister of Information and Communications Technology - World news
Next Story