Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാൻ ആണവകരാർ വലിയ നുണയെന്ന് ട്രംപ്
text_fieldsbookmark_border
ന്യൂയോർക്ക്: ഇറാൻ ആണവകരാർ വലിയ നുണയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ആണവകരാറിൽ ഏർപ്പെട്ട ശേഷം ഇറാെൻറ പ്രതിരോധ ബജറ്റ് 40 ശതമാനം വർധിച്ചു. ഇതാണ് ആണവകരാർ വലിയൊരു നുണയാണെന്ന് താൻ പറയാൻ കാരണമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായി ഒബാമ ഭരണകാലത്ത് ഒപ്പിട്ട കരാറിൽ നിന്ന് നാടകീയമായി ട്രംപ് പിൻമാറിയിരുന്നു. കരാർ ഏകപക്ഷീയമാണെന്നും അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അറിയിച്ചാണ് ട്രംപിെൻറ പിൻമാറ്റം. ഫ്രാൻസും ബ്രിട്ടനുമെല്ലാം കരാറിൽ നിന്ന് പിൻമാറരുതെന്ന് ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന് തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
