Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപുമായി ഭിന്നത:...

ട്രംപുമായി ഭിന്നത: യു.​എ​സ്​ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സെ​ക്ര​ട്ട​റി രാ​ജി​വെ​ച്ചു

text_fields
bookmark_border
ട്രംപുമായി ഭിന്നത: യു.​എ​സ്​ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ  സെ​ക്ര​ട്ട​റി രാ​ജി​വെ​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നി​ർ​മാ​ണ​മു​ൾ​പ്പെ​ടെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡേ ാ​ണ​ൾ​ഡ്​ ട്രം​പി​​െൻറ വി​വാ​ദ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ ആ​ഭ്യ​ന്ത​ര സു​ര​ക ്ഷ സെ​ക്ര​ട്ട​റി കി​സ്​​ജ​ൻ നീ​ൽ​സ​ൺ രാ​ജി​വെ​ച്ചു.

ക​സ്​​റ്റം​സ്​ ആ​ൻ​ഡ്​​ ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്​​ഷ​ ൻ ക​മീ​ഷ​ണ​ർ കെ​വി​ൻ ​മ​ക്​​അ​ൽ​നാ​ൻ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ​ഏ​റ്റെ​ടു​ക്കും. മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ കു​ടി​യേ​റ്റ​ക്കാ​രെ വേ​ർ​തി​രി​ക്കു​ന്ന നി​യ​മം ന​ട​പ്പാ​ക്കി​യ​തും കി​സ്​​ജ​​ൻ ആ​യി​രു​ന്നു. കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ക്കാ​ൻ ട്രം​പ്​ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ്​ അ​വ​ർ പ​ദ​വി​യൊ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ത​​െൻറ ന​യ​ങ്ങ​ളോ​ട്​ കി​സ്​​ജ​ൻ കൂ​റു​പു​ല​ർ​ത്തു​ന്നി​ല്ലെ​ന്ന്​ ട്രം​പ്​ പ​ല​പ്പോ​ഴും ആ​രോ​പി​ച്ചി​രു​ന്നു.

അ​ടു​ത്തി​ടെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ യു.​എ​സി​ലേ​ക്കു​ള്ള ഒ​ഴു​ക്ക്​ വ​ർ​ധി​ച്ച​തി​നാ​ൽ മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ അ​ട​ക്കു​മെ​ന്ന്​ ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്​​തു.
കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണം കി​സ്​​ജ​ൻ ആ​ണെ​ന്നു​പ​റ​ഞ്ഞ്​ മ​റ്റ്​ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ൽ​വെ​ച്ച്​ ട്രം​പ്​ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ച്ച​താ​യി ന്യൂ​യോ​ർ​ക്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationworld newsKirstjen NielsenHomeland Security Secretary
News Summary - Homeland Security Secretary Kirstjen Nielsen’s resignation- World news
Next Story