Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘സാ​ഹ​സ​ത്തി​ന്​...

‘സാ​ഹ​സ​ത്തി​ന്​ മു​തി​ര​രു​ത്’​; ഇ​റാ​ന്​ ട്രം​പി​െൻറ മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border
iftar-whitehouse
cancel
camera_alt???????????????? ???????? ??????? ???????????????? ?????????? ???????????

വാ​ഷി​ങ്​​ട​ൺ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ പ​ട​യൊ​രു​ക്ക​ത്തി​നു പി​ന്നാ​ലെ സാ​ഹ​സ​ത്തി​നു​ മു​ത ി​ര​രു​തെ​ന്ന്​ ഇ​റാ​ന്​ മു​ന്ന​റി​യി​പ്പു​മാ​യി പ്ര​സി​ഡ​ൻ​റ്​ ട്രം​പ്. ‘‘എ​ന്താ​ണ്​ സം​ഭ​വി​ക്കു​ക​യെ​ ന്ന്​ നോ​ക്കാം. അ​വ​ർ എ​െ​ന്ത​ങ്കി​ലും ചെ​യ്​​താ​ൽ, അ​തൊ​രു വ​ലി​യ പി​ഴ​വാ​യി​രി​ക്കും’’ -വൈ​റ്റ്​​ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ ട്രം​പ്​ പ​റ​ഞ്ഞു. ഇ​റാ​നെ കു​റി​ച്ച്​ ചെ​റി​യ ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ട്. എ​ന്തി​നെ​ങ്കി​ലും മു​തി​ർ​ന്നാ​ൽ അ​വ​ർ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും -ട്രം​പ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതിനിടെ, മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾക്കായി ട്രംപ്​ വൈറ്റ്​ഹൗസിൽ ഇഫ്​താർ വിരുന്ന്​ സംഘടിപ്പിച്ചു. ക്രൈ​സ്​​റ്റ്​ ച​ർ​ച്ചി​ൽ കൊ​ല്ല​പ്പെ​ട്ട മു​സ്​​ലിം​ക​ളെ​യും ശ്രീ​ല​ങ്ക​യി​ലെ ക്രി​സ്​​ത്യാ​നി​ക​ളെ​യും കാ​ലി​ഫോ​ർ​ണി​യ പി​റ്റ്​​സ്​​ബ​ർ​ഗി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യ​ഹൂ​ദ​രെ​യും പ​രാ​മ​ർ​ശി​ച്ച്​ ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ൾ​ക്ക്​ ഇ​േ​പ്പാ​ൾ വേ​ദ​ന​യു​ടെ കാ​ല​മാ​ണെ​ന്ന്​ വി​രു​ന്നി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ട്രം​പ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmalayalam newsDonald Trump
News Summary - Donald trump to Iran -world news
Next Story