Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​നെ​തി​രെ...

ഇ​റാ​നെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര​സ​ഖ്യം വേ​ണം –യു.​എ​സ്​ അംബാസഡർ

text_fields
bookmark_border
nikki-haley
cancel

വാ​ഷി​ങ്​​ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​​െൻറ സ്വാ​ധീ​നം ത​ട​യാ​ൻ അ​ന്താ​രാ​ഷ്​​ട്ര​രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യം വേ​ണ​മെ​ന്ന്​ യു.​എ​ന്നി​ലെ യു.​എ​സ്​ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി നി​ക്കി ഹാ​ലി. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വി​ത​ക്കു​ന്ന​ത്​ ഇ​റാ​നാ​ണെ​ന്നും നി​ക്കി ആ​രോ​പി​ച്ചു. 

യ​മ​നി​ൽ ഇ​റാ​ൻ​നി​ർ​മി​ത മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം. സൗ​ദി​യി​ലേ​ക്ക്​ ഹൂ​തി വി​മ​ത​ർ തൊ​ടു​ത്ത മി​സൈ​ൽ ഇ​റാ​​േ​ൻ​റ​താ​െ​ണ​ന്ന്​​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ അ​ന്താ​രാ​ഷ്​​ട്ര​ക​രാ​ർ ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്​ ഇ​റാ​നെ​ന്നും നി​ക്കി കു​റ്റ​പ്പെ​ടു​ത്തി. ഇറാൻ മറ്റൊരു ഉത്തരകൊറിയ ആകുമോ എന്ന്​ ഭയപ്പെടുന്നു. വാ​ഷി​ങ്​​ട​ൺ ഡി.​സി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​റാ​നെ ത​ട​യാ​ൻ അ​ന്താ​രാ​ഷ്​​ട്ര​സ​ഖ്യം അ​നി​വാ​ര്യ​മാ​ണ്. അ​തി​നാ​യി യു.​എ​സ്​ മു​ൻ​കൈ​യെ​ടു​ക്കും. 

അ​േ​ത​സ​മ​യം, ഹൂ​തി​ക​ൾ​ക്ക്​ ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്നു​വെ​ന്ന ആ​രോ​പ​ണം ഇ​റാ​ൻ നി​ഷേ​ധി​ച്ചു. നി​ക്കി ഹാ​ലി​യു​​ടേ​ത്​​  യു​ദ്ധ​പ്ര​തീ​തി​യു​ണ്ടാ​ക്കു​ന്ന വാ​ക്കു​ക​ളാ​ണെ​ന്നും ഇ​റാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranNikki Haleyunscworld newsAmericasmalayalam news
News Summary - Concrete proof about Iran’s breach of UNSC resolutions, says Nikki Haley-World news
Next Story