Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅരാംകോ ആക്രമണം:...

അരാംകോ ആക്രമണം: മൈ​ക്ക്​ പോംപിയോ സൗദിയിൽ

text_fields
bookmark_border
Mike Pompeo
cancel

ജിദ്ദ: അരാംകോ ആക്രമണത്തി​​​െൻറ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.എസ്​ വിദേശകാര്യ സെക്രട്ടറി മൈക്ക്​​ പോംപിയോ ജിദ്ദയിലെത്തി. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തും.

അബൂദബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ​ൈശഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായും പിയോ പിന്നീട്​ കൂടിക്കാഴ്​ച നടത്തുമെന്ന്​ യു.എസ്​ വിദേശകാര്യ വക്​താവ്​ മോർഗൻ ഒർട്ടഗസ്​ പറഞ്ഞു.

Show Full Article
TAGS:Aramco Attack Mike Pompeo asia pasafic world news malayalam news 
News Summary - Aramco Attack Mike Pompeo reach saudi arabia -World News
Next Story