Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ത്യോ​പ്യ​യി​ൽ...

ഇ​ത്യോ​പ്യ​യി​ൽ സൈ​ന്യം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത വാ​ർ​ത്ത പ്ര​തി​രോ​ധ​മ​ന്ത്രി നി​ഷേ​ധി​ച്ചു

text_fields
bookmark_border
ഇ​ത്യോ​പ്യ​യി​ൽ സൈ​ന്യം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത വാ​ർ​ത്ത പ്ര​തി​രോ​ധ​മ​ന്ത്രി നി​ഷേ​ധി​ച്ചു
cancel

ആ​ഡി​സ് അ​ബ​ബ: ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് പി​റ​കെ ഇ​ത്യോ​പി​യ​യു​ടെ ഭ​ര​ണം സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത പ്ര​തി​രോ​ധ​മ​ന്ത്രി സി​റാ​ജ് ഫെ​ഗേ​സ നി​ഷേ​ധി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥ ആ​റു​മാ​സം കൂ​ടി തു​ട​രു​മെ​ന്നും ഫെ​ഗേ​സ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​യ  സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

22,000ത്തി​ല​ധി​കം പേ​ർ  അ​റ​സ്​​റ്റി​ലാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. അ​തി​നി​ട​യി​ൽ  പ്ര​ധാ​ന​മ​ന്ത്രി ഹെ​യി​ൽ മ​റി​യം ഡെ​സ​ഗെ​ല​നും ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentState of emergencyethiopiaworld newspowermalayalam news
News Summary - Ethiopia's state of emergency - world news
Next Story