Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംബാബ്‌വെയിൽ ബോട്ട്...

സിംബാബ്‌വെയിൽ ബോട്ട് മറിഞ്ഞ് 44 മരണം

text_fields
bookmark_border
സിംബാബ്‌വെയിൽ ബോട്ട് മറിഞ്ഞ് 44 മരണം
cancel

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞ് 44 പേർ മരിച്ചു. സിംബാബ്‌വെ-സാംബിയ അതിർത്തി പങ്കിടുന്ന തടാകത്തിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റു എന്നോ എത്രപേരെ കണ്ടെത്താനുണ്ടെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 90 പേർക്ക് കയറാൻ ശേഷിയുള്ള ബോട്ടിൽ കുറഞ്ഞത് 114 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നുവെന്ന് ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. തടാകത്തിന് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരെ കരിബ പട്ടണത്തിലേക്ക് എത്തിക്കുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabwedeadworldBoat Capsize
News Summary - 44 dead in Zimbabwe boat capsize
Next Story