വരണ്ട ഭൂമി; ആകാശത്തോളം അതിന്റെ വാട. കല്ലിച്ച ചോര; ഉറുമ്പുവായോളം ഭയത്തിന്റെ അരുചി. കണ്ണ് കാണാത്ത കുഞ്ഞിന്റെ കയ്യിൽ ...