സ്കൂൾ പച്ച
August 14 2019
ജർമൻ ഭരണാധിപനും തികഞ്ഞ പ്രതിലോമകാരിയും സ്വേച്ഛാധിപതിയുമായിരുന്ന അഡോൾഫ്​ ഹിറ്റ്​ലറുടെ പ്രചാരണമന്ത്രിയായിരുന്നു ഗീബൽസ്​ ജോസഫ്​. അതിലുപരി ഹിറ്റ്​ലുടെ വല​ൈങ്കയും മനഃസാക്ഷി സൂക്ഷിപ്പുകാര...