Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എസ്.എസ്.എൽ.സി -റിവിഷൻ ടൈംടേബ്ൾ
cancel
Homechevron_rightVelichamchevron_rightClassroomchevron_rightഎസ്.എസ്.എൽ.സി -റിവിഷൻ...

എസ്.എസ്.എൽ.സി -റിവിഷൻ ടൈംടേബ്ൾ

text_fields
bookmark_border

പ്രിയപ്പെട്ട കൂട്ടുകാരെ, വീണ്ടും പരീക്ഷാക്കാലം വന്നെത്തിക്കഴിഞ്ഞു. ഒരു വർഷം നേടിയ അറിവുകൾ പരിശോധിക്കുന്ന കാലമാണിത്. എസ്.എസ്.എൽ.സി പഠിക്കുന്നവരെ സംബന്ധിച്ച് ആദ്യത്തെ പൊതുപരീക്ഷയാണ് മാർച്ചിൽ നടക്കാൻ പോകുന്നത്. ഓരോരുത്തർക്കും വിദ്യാഭ്യാസ ജീവിതത്തിന്റെ അടിത്തറയായി ഈ പരീക്ഷ മാറാറുണ്ട്. എങ്ങോട്ട് വിദ്യാഭ്യാസത്തെ കൊണ്ടുപോകണമെന്ന്പോലും തീരുമാനിക്കുന്നത് ഈ പരീക്ഷയെ ആധാരമാക്കിയാണ്.

ചിട്ടയായ പരിശീലനം ഉണ്ടെങ്കിൽ എസ്.എസ്.എൽ.സി എന്ന കടമ്പ ചിരിച്ചുകൊണ്ട് കടക്കാം. മാത്രമല്ല, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കുകയും ചെയ്യാം. ഇനിയും 49 ദിവസങ്ങൾ പരീക്ഷക്കായി ബാക്കിയുണ്ട്. കൃത്യമായ ടൈംടേബ്ൾ തയാറാക്കി പഠിക്കുകയാണ് ഇനി വേണ്ടത്. കുട്ടികളുടെ പഠനസമ്മർദ്ദം ലഘൂകരിച്ച് മികച്ച ഗ്രേഡ് സ്വന്തമാക്കുന്നതിന് വെളിച്ചം ഇത്തവണയും എസ്.എസ്.എൽ.സി റിവിഷൻ ടൈംടേബ്ൾ സമ്മാനിക്കുകയാണ്. ഇതിലെ വിഷയങ്ങളും പാഠങ്ങളും കൃത്യമായി പഠിക്കൂ. ഉന്നത ഗ്രേഡ് സ്വന്തമാക്കൂ. വിജയാശംസകൾ...

JAN 19 -Physics

1. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ

2. വൈദ്യുത കാന്തിക പ്രേരണം

JAN 20 -Chemistry

1. പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും

2. ലോഹനിർമാണം

JAN 21 -English

1, 2 പാഠങ്ങൾ

JAN 22 -Biology

1. അറിയാനും പ്രതികരിക്കാനും

2. അറിവിന്റെ വാതായനങ്ങൾ

JAN 23 -Maths

1. വൃത്തങ്ങൾ

2. സമാന്തര ശ്രേണികൾ

JAN 24 -Geography

1. ഋതുഭേദങ്ങളും സമയവും

2. കാറ്റിന്റെ ഉറവിടം തേടി

JAN 25 -Maths

രണ്ടാം കൃതി സമവാക്യങ്ങൾ

JAN 26 -History

1. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

2. ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും

JAN 27 -Geography

1. മാനവവിഭവശേഷി വികസനം ഇന്ത്യയിൽ

2. പൊതു വരുമാനവും പൊതു ചെലവും

JAN 28 -Malayalam/Arabic/Sanskrit

JAN 29 -Hindi

JAN 30-History

1. കേരളം ആധുനികതയിലേക്ക്

2. പൊതുഭരണം

3. സമൂഹശാസ്ത്രം എന്ത്? എന്തിന്?

JAN 31 -Hisotry

1. ലോകം 20ാം നൂറ്റാണ്ടിൽ

2. പൗരബോധം

February 1 -Hindi

February 2 -Malayalam/Arabic/Sanskrit

Feb 3 -Chemistry

1. മോൾ സങ്കൽപനവും വാതക നിയമങ്ങളും

Feb 4 -English

Feb 5 -Biology

1. സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ

2. അകറ്റിനിർത്താം രോഗങ്ങളെ

Feb 6 -Maths

ത്രികോണമിതി

Feb 7 -Geography

1. ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ

2. വൈവിധ്യങ്ങളുടെ ഇന്ത്യ

Feb 8 -Chemistry

1. ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

Feb 9 -History

1. സമരവും സ്വാതന്ത്ര്യവും

2. ​​രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും

Feb 10 -Physics

1. പ്രകാശത്തിന്റെ അപവർത്തനം

2. വൈദ്യുത കാന്തിക ഫലം

Feb 11 -Biology

1. പ്രതിരോധത്തിന്റെ കാവലാളുകൾ

2. ഇഴപിരിയുന്ന ജനിതക രഹസ്യം

Feb 12 -Maths

1. ഘനരൂപങ്ങൾ

2. സൂചകസംഖ്യകൾ

Feb 13 -Chemistry

1. അലോഹസംയുക്തങ്ങൾ

Feb 14 -English

Feb 15 -Malayalam/Arabic/Sanskrit

Feb 16 -Hindi

Feb 17 -Maths

ജ്യാമിതിയും ബീജഗണിതവും

Feb 18 -Geography

1. ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും

Feb 19 -Gegraphy

1. ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം

Feb 20 -Chemistry

1. ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോ മെറിസവും

Feb 21 -Biology

1. നാളെയും ജനിതകം

2. ജീവൻ പിന്നിട്ട പാതകൾ

Feb 22 -Maths

1. ബഹുപദങ്ങൾ

2. സാധ്യതകളുടെ ഗണിതം

Feb 23 -Geography

ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും, ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും

Feb 24 -Chemistry

1. ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ

Feb 25 -Maths

1. സ്ഥിതിവിവര കണക്ക്

Feb 26 -Physics

1. കാഴ്ചയും വർണങ്ങളുടെ ലോകവും

2. ഊർജപരിപാലനം

Feb 27 -Maths

1. തൊടുവരകൾ

Feb 28 -History

1. സ്വാതന്ത്ര്യാനന്തര ഇന്ത്യ

2. സംസ്കാരവും ദേശീയതയും

SSLC TimeTable 2023 March

9-3-2023 മലയാളം/തമിഴ്/കന്നഡ/ഉറുദു/സംസ്കൃതം/അറബിക്

13-3-2023 ഇംഗ്ലീഷ്

15-3-2023 ഹിന്ദി

17-3-2023 കെമിസ്ട്രി (രസതന്ത്രം)

20-3-2023 സാമൂഹ്യശാസ്ത്രം (History & Geography)

22-3-2023 ജീവശാസ്ത്രം (Biology)

24-3-2023 ഊർജതന്ത്രം (Physics)

27-3-2023 ഗണിതം (Mathematics)

29-3-2023 മലയാളം -Part 2

Show Full Article
TAGS:SSLC 2023
News Summary - SSLC 2023 Revision Time Table
Next Story