Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
iran afghanistan train
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഇത്​ ചരിത്രം; ഇറാനും...

ഇത്​ ചരിത്രം; ഇറാനും അഫ്​ഗാനും തമ്മിലെ ആദ്യ റെയിൽപാത തുറന്നു

text_fields
bookmark_border

​തെ​ഹ്​​റാ​ൻ: ഇ​റാ​നും അ​ഫ്​​ഗാ​നി​സ്​​താ​നു​മി​ട​യി​ലെ ആ​ദ്യ റെ​യി​ൽ​പാ​ത ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 140 കി​ലോ​മീ​റ്റ​ർ നീ​ളംവ​രു​ന്ന പാ​ത കി​ഴ​ക്ക​ൻ ഇ​റാ​നെ​യും പ​ടി​ഞ്ഞാ​റ​ൻ​ അ​ഫ്​​ഗാ​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്.

85 കി​ലോ​മീ​റ്റ​ർ റെ​യി​ൽ​പാ​ത കൂ​ടി വി​ക​സി​പ്പി​ച്ച്​ അ​ഫ്​​ഗാ​ൻ ന​ഗ​ര​മാ​യ ഹെ​റാ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. മു​ഴു​വ​ൻ നി​ർ​മാ​ണ ചെ​ല​വും വ​ഹി​ച്ച​ത്​ ഇ​റാ​നാ​ണ്.

പേർഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തിപ്പെടുത്താൻ കൂടിയാണ്​ ഈ പാത തുറന്നത്​. കൂടാതെ, അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാൻ വഴി കോമൺവെൽത്ത്​ രാജ്യങ്ങൾ, തുർക്കി, യൂറോപ്പ്, പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ചരക്ക് ഗതാഗതവും സാധ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranafganisthantrain
News Summary - This is history; The first railway line between Iran and Afghanistan was opened
Next Story