Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവ്യക്തിവിവര ചോർച്ച:...

വ്യക്തിവിവര ചോർച്ച: ഫേസ്​ബുക്കിന്​ കേന്ദ്രം നോട്ടീസ്​ അയച്ചു

text_fields
bookmark_border
facebook
cancel

ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഫേ​സ്​​ബു​ക്കി​ന്​ കേ​ന്ദ്രം നോ​ട്ടീ​സ്​ അ​യ​ച്ചു. ഇൗ ​വി​ഷ​യ​ത്തി​ൽ ഫേ​സ്​​ബു​ക്കി​​െൻറ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞാ​ണ്​ നോ​ട്ടീ​സ്​. വി​വ​ര​ചോ​ർ​ച്ച ത​ട​യാ​നും വ്യ​ക്തി​വി​വ​ര​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഫേ​സ്​​ബു​ക്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

കേം​ബ്രി​ജ്​ അ​നാ​ലി​റ്റി​ക ഉ​ൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം അ​റി​യി​ക്ക​ണം. ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കും വി​ധം ഇൗ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തും വ്യ​ക്ത​മാ​ക്ക​ണം. ഏ​പ്രി​ൽ ഏ​ഴി​ന​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്​. ഇ​ല​​ക്​​ട്രോ​ണി​ക്​​സ്​-​െ​എ.​ടി മ​ന്ത്രാ​ല​യ​മാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. ഏ​താ​നും ദി​വ​സം മു​മ്പ്​ കേ​ന്ദ്രം കേം​ബ്രി​ജ്​ അ​നാ​ലി​റ്റി​ക​ക്കും നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmodi govtmalayalam newsfacebook Data
News Summary - Center sent Notice to Facebook-Tech News
Next Story