നിയമം ലംഘിച്ച 360 ഓളം കമ്പനികൾക്കെതിരെ നടപടി
രാവിലെ 11 മണി മുതൽ വൈകീട്ട് നാലുവരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ല
ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെ പകൽ 10 മണി മുതൽ 3.30 വരെ പുറംതൊഴിൽ വിലക്ക്
കുവൈത്ത് സിറ്റി: വേനൽ കനത്തുതുടങ്ങിയതോടെ രാജ്യത്ത് മധ്യാഹ്ന പുറംജോലി വിലക്ക് വെള്ളിയാഴ്ച...