തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ആദ്യ ബാച്ച് വനിതാ ഡ്രൈവർമാർ വളയം പിടിക്കുക സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിൽ....
‘സ്വിഫ്റ്റ്’ ബസുകളിൽ വനിതകൾക്ക് ഡ്രൈവർമാരാവാൻ അവസരമുണ്ട്