മല്ലപ്പള്ളി: വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വരളുന്നു. മല്ലപ്പള്ളി താലൂക്കിൽ കുടിവെള്ളക്ഷാമം...
തടയണകൾ സ്ഥാപിച്ച് പുഴയിൽ വെള്ളം തടഞ്ഞ് നിർത്തിയാണ് കുടിവെള്ള പദ്ധതികൾ...