വടക്കൻ ഇസ്രായേലിൽ 36 കാരൻ മരിച്ചതിനു പിന്നിൽ ഏകകോശ ജീവിയായ അമീബയാണെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. നയേഗ്ലെറിയ ഫൊവ്ലേറി...