Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് കടയുടെ മേൽക്കൂര തകർന്നു
text_fieldsbookmark_border
അപകടത്തിൽ തകർന്ന കട
കുവൈത്ത് സിറ്റി: വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് കടയുടെ മേൽക്കൂര തകർന്നു. അപകടത്തിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു.
ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് അപകടമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ കെട്ടിടം ഒഴിപ്പിച്ച് അപകടം കൈകാര്യംചെയ്തു. പരിക്കേറ്റ രണ്ടു തൊഴിലാളികളെ മെഡിക്കൽ എമർജൻസിക്ക് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

