ലോകതാരങ്ങളും ഇന്ത്യൻ ഫുട്ബാൾ ഇതിഹാസങ്ങളും ലോകകപ്പ് ഫുട്ബാൾ ഓർമപുതുക്കുന്ന ‘മെമ്മറി കിക്കിൽ’ ഖത്തറിലെ വായനക്കാർക്കും തങ്ങളുടെ ഓർമയിലെ ലോകകപ്പ് നിമിഷങ്ങൾ പങ്കുവെക്കാം... ലോകകപ്പ് ഓർമ എഴുതി ‘മെമ്മറി കിക്കിലേക്ക്’ അയക്കാം. (ഇ മെയിൽ: qatar@gulfmadhyamam.net, വാട്സാപ്: 5528 4913)