ഒരുകാലത്ത് ഇടതു കോട്ടയായിരുന്ന ത്രിപുര കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സാമൂഹിക-രാഷ്ട്രീയ സംസ്കാരം തന്നെ അട്ടിമറിക്കപ്പെട്ട അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. ത്രിപുര നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങാനൊരുങ്ങവെ അന്നാട് ഒരുകാലത്ത് മുന്നോട്ടുവെച്ച വികസനമാതൃക ഓർത്തെഴുതുകയാണ് ലേഖകൻ