ഹൈക്രോസിന്റെ ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് വകഭേദങ്ങളിൽ ഫ്യുവൽ ടാങ്കിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നെന്നാണ് റിപ്പോർട്ട്
2023 ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് (GIIAS) ഫോർച്യൂണറിന്റെ ഫ്ലെക്സ് ഫ്യുവൽ പതിപ്പ് അവതരിപ്പിച്ചത്
മാരുതി സുസുക്കി, ടൊയോട്ട സഹകരണത്തിൽ അടുത്ത വാഹനം പുറത്തിറങ്ങുന്നു. സുസുക്കി ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനിയറിങ്...
പെട്രോളിന് പുറമെ 26.11 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള സി.എൻ.ജി വേരിയന്റും അവതരിപ്പിക്കും
സുഖകരമായ യാത്രയാണ് വെൽഫെയറിന്റെ യു.എസ്.പി. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ പുത്തൻ വെൽഫയർ...
ബേസിക്, അഡ്വാൻസ്ഡ് വേരിയന്റുകളിൽ ഈ എംപിവി ആംബുലൻസ് നിരത്തിൽ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം
ടൊയോട്ടയുടെ കരുത്തൻ ഹൈലക്സ് പിക്ക്-അപ്പ് ട്രക്ക് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുന്നു. സൈന്യത്തിനായുള്ള ഹൈലക്സ്...
ജൂലൈ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഇൻവിക്ടോയുടെ ബുക്കിങ് ജൂണ്‍ 19 ന്തന്നെ ആരംഭിച്ചിരുന്നു
മാരുതിയുടെ എർട്ടിഗയാണ് റൂമിയോണായി ടൊയോട്ട അവതരിപ്പിക്കുന്നത്
ഇനി ഫോർച്യൂണറും മാരുതി സ്വന്തം പേരിൽ ഇറക്കുമോയെന്ന് ഉറ്റുനോക്കി ആരാധകർ
30.40 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള ഹൈലക്സ് മോഡലുകൾക്ക് ആറ് മുതൽ എട്ട് ലക്ഷം വരെ ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ...
ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന സ്കൂട്ടറുകള് നിരത്തില്‍ ഇറക്കും
മുൻതലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വീതിയും വീൽബേസും മാറ്റമില്ലാതെ നിലനിർത്തുമ്പോൾ വാഹനത്തിന് നീളം കൂടുതലുണ്ട്
ടൊയോട്ടയുടെ അടുത്ത തലമുറ ലിഥിയം അയണ്‍ ബാറ്ററിയും സോളിഡ്-സ്റ്റേറ്റ് ബാറ്ററിയും ഇ.വി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ്...