അഡ്വക്കറ്റ് ജനറലിന്റെ നിയമോപേദശം സർക്കാറിന് ലഭിച്ചു നിർണായക എൽ.ഡി.എഫ് യോഗം നാളെ
വ്യക്തമായ നിർദേശമില്ലെന്ന് സൂചന
തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിൽ ഉറച്ച് സി.പി.െഎ. മന്ത്രി...
തിരുവനന്തപുരം: പാർട്ടി മന്ത്രി രാജിവെക്കണമെന്ന ആവശ്യം എൻ.സി.പി കേന്ദ്രനേതൃത്വം തള്ളി. തോമസ് ചാണ്ടി രാജിവെക്കേണ്ട...
കൊച്ചി: മാർത്താണ്ഡം കായൽ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയും അദ്ദേഹത്തിനെതിരെ മറ്റു പലരും നൽകിയ...
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സർക്കാരും എൽ.ഡി.എഫും ആണെന്ന് എൻ.സി.പി നേതാവും മുൻ...
ന്യൂഡൽഹി: ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെൽവയൽ നീർത്തട...
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം, രാജി ഉൾപ്പെടെ വിഷയങ്ങളിൽ എൽ.ഡി.എഫ് അന്തിമ...
കൈയേറ്റം സംബന്ധിച്ച റിപ്പോർട്ടിനായി ആലപ്പുഴ കലക്ടർക്ക് കത്തുനൽകും
െകാച്ചി: അപ്രധാനവും അവാസ്തവവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി തനിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടർ നൽകിയിട്ടുള്ള...
മുഖ്യമന്ത്രിയും കോടിയേരിയും നിലപാടിൽ മാറ്റംവരുത്തുെന്നന്ന് സൂചന
കഴിഞ്ഞദിവസെത്ത സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലാണ് പിണറായിയുടെ പരാമർശങ്ങൾ
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം കോട്ടയം വിജിലൻസ് എസ്.പി അന്വേഷിക്കും. ഒരു മാസത്തിനകം...
തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ പുറത്താക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെ എന്ന്...