Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടി:വിഷയം...

തോമസ് ചാണ്ടി:വിഷയം എൽ.ഡി.എഫിന്​ വിട്ട്​ സി.പി.എം 

text_fields
bookmark_border
Thomas chandy
cancel

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം, രാ​ജി ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ള​​െ​ട്ട​യെ​ന്ന നി​ല​പാ​ടി​ൽ സി.​പി.​എം. ഭൂ​മി കൈ​േ​യ​റ്റം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന നി​ല​പാ​ടും സി.​പി.​എം കൈ​ക്കൊ​ണ്ട​താ​യാ​ണ്​ വി​വ​രം. വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റാ​ണ്​ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. 

ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മോ​പ​ദേ​ശം തോ​മ​സ് ചാ​ണ്ടി​ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ സി.​പി.​എം. രാ​ജി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മ​ന്ത്രി​യാ​ണെ​ന്നും വി​വാ​ദം മു​ന്ന​ണി​ക്കും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്നു​വെ​ന്നും സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വി​ല​യി​രു​ത്തി. താ​ൻ തെ​റ്റ്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ തോ​മ​സ്​ ചാ​ണ്ടി. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജി സം​ബ​ന്ധി​ച്ച കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്.

മു​മ്പ്​ ഇ.​പി. ജ​യ​രാ​ജ​നും എ.​കെ. ശ​ശീ​ന്ദ്ര​നും രാ​ജി​െ​വ​ച്ച​ത്​ അ​വ​ർ സ്വ​യം തീ​രു​മാ​നി​ച്ചാ​ണ്. ഭൂ​മി കൈ​യേ​റ്റം സം​ബ​ന്ധി​ച്ച ക​ല​ക്​​ട​റു​ടെ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള എ.​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​വും സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ച​ർ​ച്ച ചെ​യ്​​തു. മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​യ​മോ​പ​േ​ദ​ശം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ യോ​ഗ​െ​ത്ത അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യ പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും നി​യ​മോ​പ​േ​ദ​ശ​ത്തി​ൽ ഇ​ല്ലെ​ന്ന്​​ അ​റി​യി​ച്ച​താ​യാ​ണ്​ വി​വ​രം. കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും സെ​ക്ര​േ​ട്ട​റി​യ​റ്റി​ലു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandytransport ministermalayalam newsMarthandam Kayal
News Summary - Thomas chandy may resign-Kerala news
Next Story