സെപ്റ്റംബര്‍ ആറിന് കേസുകള്‍ പരിഗണിക്കും
ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സംവരണ ക്വോട്ട റദ്ദാക്കിയ ഹൈകോടതി ഉത്തരവിനുള്ള ഇടക്കാല സ്റ്റേ...
മഹാരാഷ്ട്ര: ദഹി ഹന്ദി ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിക്കെതിരെ ഭീഷണിയുമായി ശിവസേന രംഗത്ത്....
പരമാവധി മൂന്നുപേരെ നിയമിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ അയവ് വരുത്തിയത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ...
ഗുല്‍ബര്‍ഗ് സൊസൈറ്റിയെ മ്യൂസിയമാക്കി മാറ്റുന്നതിനായി ശേഖരിച്ച 1.51 കോടി വകമാറ്റിയ കേസിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്...
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍...
ന്യൂഡല്‍ഹി: ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള ശിപാര്‍ശകളില്‍ അടയിരുന്ന് രാജ്യത്തെ കോടതികള്‍...
ന്യൂഡൽഹി: ഡൽഹിയിൽ 2000 സി.സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി...
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ജഡ്ജിമാരുടെ...
ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്സുകളിലെ പ്രവേശത്തിന് കഴിഞ്ഞ മാസം 24ന് നടന്ന രണ്ടാം ഘട്ട നീറ്റ് പരീക്ഷയുടെ...
ന്യൂഡല്‍ഹി: ഡല്‍ഹിയെ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍...
ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീംകോടതിയിൽ ഹരജി. കേസിലെ...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ താമസ സൗകര്യം ഉപയോഗപ്പെടുത്താന്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹതയില്ളെന്ന് സുപ്രീം കോടതി....