നിരാകരിക്കപ്പെട്ട പേരുകൾ വീണ്ടും പരിഗണിക്കുന്നതിനായി സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന് അയച്ചു.
ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം നിർദേശിച്ച പട്ടികയിലെ പകുതിയിലധികം പേരുകളും കേന്ദ്രസർക്കാർ തള്ളി....