Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജിമാരുടെ നിയമനം:...

ജഡ്​ജിമാരുടെ നിയമനം: കൊളീജിയം നിർ​േദശിച്ച പേരുകളിൽ പകുതിയും കേന്ദ്രം തള്ളി

text_fields
bookmark_border
ജഡ്​ജിമാരുടെ നിയമനം: കൊളീജിയം നിർ​േദശിച്ച പേരുകളിൽ പകുതിയും കേന്ദ്രം തള്ളി
cancel

ന്യൂഡൽഹി: ഹൈകോടതി ജഡ്​ജിമാരുടെ നിയമനത്തിന്​ കൊളീജിയം നിർദേശിച്ച പട്ടികയിലെ പകുതിയിലധികം പേരുകളും കേന്ദ്രസർക്കാർ തള്ളി. ​ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ കൊളീജിയം സമർപ്പിച്ച പട്ടികയിൽ 77 പേരുകളാണ്​ ഉണ്ടായിരുന്നത്​. ഇതിൽ 44 പേരുകളും തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ  34 പേരുടെ നിയമനത്തിനാണ്​ അംഗ​ീകാരം നൽകിയത്​. ഇതോടെ ജഡ്​ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലും തീർപ്പാക്കിയതായും ഇതുമായി ബന്ധപ്പെട്ട  ഒരു ഫയലും കേന്ദ്രത്തി​​െൻറ പക്കലില്ലെന്നും അറ്റോർണി ജനറൽ മുകുൾ റോഹത്​ഗി സുപ്രീംകോടതിയെ അറിയിച്ചു.

കൊളീജിയം നിർദേശിച്ചിട്ടും ഹൈകോടതികളിൽ ജഡ്​ജിമാരെ നിയമിക്കാത്ത കേന്ദ്രസർക്കാറി​​െൻറ നടപടിക്കെതിരെ നേരത്തെ സുപ്രീംകോടതി ​ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collegium systemsupreme court collegiumsupreme court
News Summary - judge appointment: Centre returns over half the names recommended by Collegium
Next Story