നയതന്ത്രജ്ഞതയിലും വിദേശകാര്യ നയത്തിെൻറ രൂപവത്കരണത്തിലും അറബ് മേഖലയിൽ എന്നും വേറിട്ട നിന്ന വ്യക്തിത്വമായിരുന്നു...